Pular para o conteúdo
Publicidade

യോശുവ 24:22

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

22 യോശുവ ജനത്തോടു: യഹോവയെ സേവിക്കേണ്ടതിന്നു നിങ്ങൾ അവനെ തിരഞ്ഞെടുത്തിരിക്കുന്നു എന്നതിന്നു നിങ്ങൾ തന്നേ സാക്ഷികൾ എന്നു പറഞ്ഞു. അതേ, ഞങ്ങൾ തന്നേ സാക്ഷികൾ എന്നു അവർ പറഞ്ഞു.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    22 യോശുവ ജനത്തോട്: "യഹോവയെ സേവിക്കേണ്ടതിന് നിങ്ങൾ അവനെ തിരഞ്ഞെടുത്തിരിക്കുന്നു എന്നതിന് നിങ്ങൾ തന്നെ സാക്ഷികൾ" എന്നു പറഞ്ഞു.

    "അതേ, ഞങ്ങൾ തന്നെ സാക്ഷികൾ" എന്നു അവർ പറഞ്ഞു.

  2. OMCV Versão Contemporânea Aberta em Malaiala

    22 അപ്പോൾ യോശുവ ജനത്തോട്: "നിങ്ങൾ യഹോവയെ സേവിക്കും എന്നു തെരഞ്ഞെടുത്തതിനു നിങ്ങൾക്കു നിങ്ങൾതന്നെ സാക്ഷികളായിരിക്കും" എന്നു പറഞ്ഞു.

    അവർ മറുപടിയായി: "അതേ, ഞങ്ങൾതന്നെ സാക്ഷികൾ ആകുന്നു" എന്നു പറഞ്ഞു.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.