22 അപ്പോൾ യോശുവ ജനത്തോട്: "നിങ്ങൾ യഹോവയെ സേവിക്കും എന്നു തെരഞ്ഞെടുത്തതിനു നിങ്ങൾക്കു നിങ്ങൾതന്നെ സാക്ഷികളായിരിക്കും" എന്നു പറഞ്ഞു.
അവർ മറുപടിയായി: "അതേ, ഞങ്ങൾതന്നെ സാക്ഷികൾ ആകുന്നു" എന്നു പറഞ്ഞു.