33 അവളും അവളോടൊപ്പം വന്ന മറ്റ് യെഹൂദരും കരയുന്നതു കണ്ടപ്പോൾ യേശു ആത്മാവിൽ അതിദുഃഖിതനായി അസ്വസ്ഥനായിത്തീർന്നു. 34 "നിങ്ങൾ അവനെ എവിടെയാണു സംസ്കരിച്ചത്?" എന്ന് യേശു ചോദിച്ചു.
"കർത്താവേ, വന്നു കണ്ടാലും," അവർ പറഞ്ഞു.
35 യേശു കരഞ്ഞു.

+581 estão orando agora.
Junte-se à corrente de oração.