25 എന്റെ വീണ്ടെടുപ്പുകാരൻ ജീവിക്കുന്നു എന്ന് എനിക്കറിയാം,
ഒടുവിൽ അവിടന്നു പൊടിമേൽ19:25 അഥവാ, ഭൂമിമേൽ നിൽക്കുമെന്നും ഞാൻ അറിയുന്നു.
26 എന്റെ ത്വക്ക് ഇങ്ങനെ അഴുകിപ്പോയശേഷവും
ഞാൻ ദേഹസഹിതനായി ദൈവത്തെ കാണും;