52 അധിപതികളെ സിംഹാസനങ്ങളിൽനിന്ന് ഇറക്കി,
നമ്രഹൃദയരെ ഉയർത്തിയിരിക്കുന്നു.
53 വിശപ്പുള്ളവരെ നന്മകളാൽ നിറച്ചും
ധനികരെ വെറുംകൈയോടെ അയച്ചും;
52 അധിപതികളെ സിംഹാസനങ്ങളിൽനിന്ന് ഇറക്കി,
നമ്രഹൃദയരെ ഉയർത്തിയിരിക്കുന്നു.
53 വിശപ്പുള്ളവരെ നന്മകളാൽ നിറച്ചും
ധനികരെ വെറുംകൈയോടെ അയച്ചും;
52 1:52 ഇയ്യോബ് 5:11; 12:19 പ്രഭുക്കന്മാരെ സിംഹാസനങ്ങളിൽ നിന്നു ഇറക്കി താണവരെ ഉയർത്തിയിരിക്കുന്നു.
53 വിശന്നിരിക്കുന്നവരെ നന്മകളാൽ നിറെച്ചു, സമ്പന്നന്മാരെ വെറുതെ അയച്ചു കളഞ്ഞിരിക്കുന്നു.
52 പ്രഭുക്കന്മാരെ അവരുടെ സിംഹാസനങ്ങളിൽ നിന്നു ഇറക്കി
വിനീതരെ ഉയർത്തിയിരിക്കുന്നു.
53 വിശന്നിരിക്കുന്നവർക്ക് ആവശ്യമായ ആഹാരം നൽകി,
സമ്പന്നന്മാരെ വെറുതെ അയച്ചു.
+581 estão orando agora.
Junte-se à corrente de oração.