Pular para o conteúdo
Publicidade

സംഖ്യ 24:17

OMCV Versão Contemporânea Aberta em Malaiala

17 "ഞാൻ അവിടത്തെ കാണുന്നു, എന്നാൽ ഇപ്പോഴല്ല;

ഞാൻ അവിടത്തെ ദർശിക്കുന്നു, എന്നാൽ സമീപത്തല്ല.

യാക്കോബിൽനിന്ന് ഒരു നക്ഷത്രം ഉദിക്കും,

ഇസ്രായേലിൽനിന്ന് ഒരു ചെങ്കോൽ ഉയരും.

മോവാബിന്റെ നെറ്റിത്തടം24:17 ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല. അവിടന്ന് തകർക്കും,

ശേത്തിന്റെ സകലപുത്രന്മാരുടെയും തലയോട്ടികളെത്തന്നെ.

Em outras traduções

  1. MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

    17 ഞാൻ അവനെ കാണും, ഇപ്പോൾ അല്ലതാനും;

    ഞാൻ അവനെ ദർശിക്കും, അടുത്തല്ലതാനും.

    യാക്കോബിൽനിന്നു ഒരു നക്ഷത്രം ഉദിക്കും;

    യിസ്രായേലിൽനിന്നു ഒരു ചെങ്കോൽ ഉയരും.

    അതു മോവാബിന്റെ പാർശ്വങ്ങളെയെല്ലാം തകർക്കയും

    തുമുലപുത്രന്മാരെ ഒക്കെയും സംഹരിക്കയും ചെയ്യും.

  2. IRVMAL Indian Revised Version (IRV) - Malayalam

    17 ഞാൻ അവിടുത്തെ കാണും, ഇപ്പോൾ അല്ലതാനും;

    ഞാൻ അവിടുത്തെ ദർശിക്കും, അടുത്തല്ലതാനും.

    യാക്കോബിൽനിന്ന് ഒരു നക്ഷത്രം ഉദിക്കും;

    യിസ്രായേലിൽനിന്ന് ഒരു ചെങ്കോൽ ഉയരും.

    അത് മോവാബിന്‍റെ പാർശ്വങ്ങളെയെല്ലാം24:17 മോവാബിന്‍റെ പാർശ്വങ്ങളെയെല്ലാം മോവാബിന്‍റെ നെറ്റിത്തടങ്ങളെയെല്ലാം തകർക്കുകയും

    ശേത്തിൻ്റെ എല്ലാ പുത്രന്മാരെ ഒക്കെയും24:17 ശേത്തിൻ്റെ എല്ലാ പുത്രന്മാരെ ഒക്കെയും പ്രതിഷേധിച്ചവര്‍ എല്ലവാരെയും സംഹരിക്കുകയും ചെയ്യും.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.