ദാവീദും മെഫീബോശെത്തും
1 പിന്നീട് ദാവീദ്: "ഞാൻ യോനാഥാന്റെ നിമിത്തം ദയ കാണിക്കേണ്ടതിന് ശൗലിന്റെ കുടുംബത്തിൽ ആരെങ്കിലും ശേഷിച്ചിരിക്കുന്നുവോ?" എന്നു അന്വേഷിച്ചു.