സമാഗമനകൂടാരം പ്രതിഷ്ഠിക്കുന്നു
1 അതിനുശേഷം യഹോവ മോശെയോട് അരുളിച്ചെയ്തതു: 2 "ഒന്നാം മാസം ഒന്നാം തീയതി നീ സമാഗമനകൂടാരമെന്ന തിരുനിവാസം നിവിർക്കണം. 3 സാക്ഷ്യപെട്ടകം അതിൽ വച്ചു തിരശ്ശീലകൊണ്ട് പെട്ടകം മറയ്ക്കേണം.