17 അവളുടെ അയല്ക്കാരത്തികൾ: "നൊവൊമിക്കു ഒരു മകൻ ജനിച്ചു" എന്നു പറഞ്ഞു അവന് ഓബേദ് എന്നു പേർവിളിച്ചു. ദാവീദിന്റെ അപ്പനായ യിശ്ശായിയുടെ അപ്പൻ ഇവൻ തന്നെ.