Pular para o conteúdo
Publicidade

യെശയ്യാവു 1:18

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

18 വരുവിൻ, നമുക്കു തമ്മിൽ വാദിക്കാം എന്നു യഹോവ അരുളിച്ചെയ്യുന്നു; നിങ്ങളുടെ പാപങ്ങൾ കടുഞ്ചുവപ്പായിരുന്നാലും ഹിമംപോലെ വെളുക്കും; രക്താംബരംപോലെ ചുവപ്പായിരുന്നാലും പഞ്ഞിപോലെ ആയിത്തീരും.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    18 വരുവിൻ, നമുക്കു തമ്മിൽ വാദിക്കാം"

    എന്നു യഹോവ അരുളിച്ചെയ്യുന്നു;

    "നിങ്ങളുടെ പാപങ്ങൾ കടുംചുവപ്പായിരുന്നാലും

    ഹിമംപോലെ വെളുക്കും;

    രക്താംബരംപോലെ ചുവപ്പായിരുന്നാലും

    പഞ്ഞിപോലെ ആയിത്തീരും.

  2. OMCV Versão Contemporânea Aberta em Malaiala

    18 "ഇപ്പോൾ വരിക, നമുക്കുതമ്മിൽ വാദിക്കാം,"

    എന്ന് യഹോവ അരുളിച്ചെയ്യുന്നു.

    "നിങ്ങളുടെ പാപം കടുംചെമപ്പായിരുന്നാലും,

    അവ ഹിമംപോലെ ശുഭ്രമാകും;

    അവ രക്താംബരംപോലെ ചെമപ്പായിരുന്നാലും

    വെളുത്ത കമ്പിളിരോമംപോലെ ആയിത്തീരും.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.