18 "ഇപ്പോൾ വരിക, നമുക്കുതമ്മിൽ വാദിക്കാം,"
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
"നിങ്ങളുടെ പാപം കടുംചെമപ്പായിരുന്നാലും,
അവ ഹിമംപോലെ ശുഭ്രമാകും;
അവ രക്താംബരംപോലെ ചെമപ്പായിരുന്നാലും
വെളുത്ത കമ്പിളിരോമംപോലെ ആയിത്തീരും.
18 "ഇപ്പോൾ വരിക, നമുക്കുതമ്മിൽ വാദിക്കാം,"
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
"നിങ്ങളുടെ പാപം കടുംചെമപ്പായിരുന്നാലും,
അവ ഹിമംപോലെ ശുഭ്രമാകും;
അവ രക്താംബരംപോലെ ചെമപ്പായിരുന്നാലും
വെളുത്ത കമ്പിളിരോമംപോലെ ആയിത്തീരും.
+581 estão orando agora.
Junte-se à corrente de oração.