3 കാള തന്റെ ഉടയവനെയും കഴുത തന്റെ യജമാനന്റെ പുല്തൊട്ടിയെയും അറിയുന്നു; യിസ്രായേലോ അറിയുന്നില്ല; എന്റെ ജനം ഗ്രഹിക്കുന്നതുമില്ല.
Publicidade
യെശയ്യാവു 1:3
MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)
Em outras traduções
- IRVMAL Indian Revised Version (IRV) - Malayalam
3 കാള തന്റെ ഉടയവനെയും
കഴുത തന്റെ യജമാനന്‍റെ പുൽത്തൊട്ടിയെയും അറിയുന്നു;
യിസ്രായേലോ അറിയുന്നില്ല;
എന്റെ ജനം ഗ്രഹിക്കുന്നതുമില്ല."
- OMCV Versão Contemporânea Aberta em Malaiala
3 കാള തന്റെ ഉടമസ്ഥനെയും
കഴുത തന്റെ യജമാനന്റെ പുൽത്തൊട്ടിയും അറിയുന്നു,
എന്നാൽ ഇസ്രായേലോ തിരിച്ചറിയുന്നില്ല.
എന്റെ ജനം മനസ്സിലാക്കുന്നതുമില്ല."
Direitos das traduções citadas
Estes versículos te tocaram? Ore agora!
+581 estão orando agora.
Junte-se à corrente de oração.