Pular para o conteúdo
Publicidade

യെശയ്യാവ് 1:3

OMCV Versão Contemporânea Aberta em Malaiala

3 കാള തന്റെ ഉടമസ്ഥനെയും

കഴുത തന്റെ യജമാനന്റെ പുൽത്തൊട്ടിയും അറിയുന്നു,

എന്നാൽ ഇസ്രായേലോ തിരിച്ചറിയുന്നില്ല.

എന്റെ ജനം മനസ്സിലാക്കുന്നതുമില്ല."

Em outras traduções

  1. MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

    3 കാള തന്റെ ഉടയവനെയും കഴുത തന്റെ യജമാനന്റെ പുല്തൊട്ടിയെയും അറിയുന്നു; യിസ്രായേലോ അറിയുന്നില്ല; എന്റെ ജനം ഗ്രഹിക്കുന്നതുമില്ല.

  2. IRVMAL Indian Revised Version (IRV) - Malayalam

    3 കാള തന്‍റെ ഉടയവനെയും

    കഴുത തന്‍റെ യജമാനന്‍റെ പുൽത്തൊട്ടിയെയും അറിയുന്നു;

    യിസ്രായേലോ അറിയുന്നില്ല;

    എന്‍റെ ജനം ഗ്രഹിക്കുന്നതുമില്ല."

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.