Pular para o conteúdo
Publicidade

ഉത്തമഗീതം 5:16

OMCV Versão Contemporânea Aberta em Malaiala

16 അവന്റെ വായ് മാധുര്യം നിറഞ്ഞിരിക്കുന്നു;

അവൻ സർവാംഗസുന്ദരൻ.

ജെറുശലേംപുത്രിമാരേ,

ഇവനാണെന്റെ പ്രിയൻ, ഇവനാണെന്റെ തോഴൻ.

Em outras traduções

  1. MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

    16 അവന്റെ വായ് ഏറ്റവും മധുരമുള്ളതു;

    അവൻ സർവ്വാംഗസുന്ദരൻ തന്നേ;

    യെരൂശലേംപുത്രിമാരേ, ഇവനത്രേ എന്റെ പ്രിയൻ;

    ഇവനത്രേ എന്റെ സ്നേഹിതൻ.

  2. IRVMAL Indian Revised Version (IRV) - Malayalam

    16 അവന്‍റെ വായ് ഏറ്റവും മധുരമുള്ളത്;

    അവൻ സർവ്വാംഗസുന്ദരൻ തന്നെ;

    യെരൂശലേം പുത്രിമാരേ, ഇവനത്രേ എന്‍റെ പ്രിയൻ;

    ഇവനത്രേ എന്‍റെ സ്നേഹിതൻ.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.