2 നീതിനിഷ്ഠർക്കും ദുഷ്ടർക്കും നല്ലവർക്കും അധർമികൾക്കും,9:2 ചി.കൈ.പ്ര. ഈ വാക്ക് കാണുന്നില്ല ആചാരപരമായി ശുദ്ധിയുള്ളവർക്കും അല്ലാത്തവർക്കും യാഗങ്ങൾ അർപ്പിക്കുന്നവർക്കും അല്ലാത്തവർക്കും എല്ലാവർക്കും ഒരേ വിധിയാണ് കാത്തിരിക്കുന്നത്.
നല്ല മനുഷ്യർക്ക് എങ്ങനെയാണോ
പാപികൾക്കും അങ്ങനെതന്നെ.
ശപഥംചെയ്യുന്നവർക്ക് എങ്ങനെയാണോ
അതു ഭയക്കുന്നവർക്കും ഗതി ഒന്നുതന്നെ.