Pular para o conteúdo
Publicidade

സെഖര്യാവ് 9:10

OMCV Versão Contemporânea Aberta em Malaiala

10 ഞാൻ എഫ്രയീമിൽനിന്നു രഥങ്ങളെയും

ജെറുശലേമിൽനിന്നു യുദ്ധക്കുതിരകളെയും എടുത്തുകളയും,

യുദ്ധത്തിനുള്ള വില്ല് ഒടിച്ചുകളയും.

അവിടന്ന് രാജ്യങ്ങൾക്ക് സമാധാനം പ്രഖ്യാപിക്കും.

അവിടത്തെ ആധിപത്യം സമുദ്രംമുതൽ സമുദ്രംവരെയും

നദിമുതൽ9:10 അതായത്, യൂഫ്രട്ടീസ് നദി ഭൂമിയുടെ അറ്റത്തോളവും ആയിരിക്കും.

Em outras traduções

  1. MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

    10 9:10 സങ്കീർത്തനങ്ങൾ 72:8ഞാൻ എഫ്രയീമിൽനിന്നു രഥത്തെയും യെരൂശലേമിൽനിന്നു കുതിരയെയും ഛേദിച്ചുകളയും; പടവില്ലും ഒടിഞ്ഞുപോകും; അവൻ ജാതികളോടു സമാധാനം കല്പിക്കും; അവന്റെ ആധിപത്യം സമുദ്രംമുതൽ സമുദ്രംവരെയും നദിമുതൽ ഭൂമിയുടെ അറ്റങ്ങളോളവും ആയിരിക്കും.

  2. IRVMAL Indian Revised Version (IRV) - Malayalam

    10 ഞാൻ എഫ്രയീമിൽനിന്നു രഥത്തെയും

    യെരൂശലേമിൽ നിന്നു കുതിരയെയും ഛേദിച്ചുകളയും;

    പടവില്ലും9:10 പടവില്ലും യുദ്ധത്തിനു ഉപയോഗിക്കുന്ന വില്ല്. ഒടിഞ്ഞുപോകും;

    അവൻ ജനതകളോടു സമാധാനം കല്പിക്കും;

    അവന്‍റെ ആധിപത്യം സമുദ്രംമുതൽ സമുദ്രംവരെയും

    നദിമുതൽ ഭൂമിയുടെ അറ്റങ്ങളോളവും ആയിരിക്കും.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.