Como era a relação de Jesus com pedro: os maiores ensinamentos de Cristo ao seu seguidor
A relação entre Jesus e Pedro é uma das mais profundas e significativas do Novo Testamento. Pedro, originalmente um pescador chamado Simão, foi escolhido por Jesus para ser um dos seus discípulos mais próximos e líder entre os apóstolos.
Pedro, o discípulo impulsivo e fiel
Pedro se destacou por sua sinceridade, fé e, às vezes, impulsividade. Ele caminhou com Jesus, ouviu seus ensinamentos, presenciou milagres e foi transformado pelo amor de Cristo.
Ensinamentos principais de Jesus a Pedro
1. Chamado à liderança com humildade
Jesus confiou a Pedro a missão de cuidar da sua Igreja, mas ensinou que a verdadeira liderança é servidora, baseada na humildade e no amor (João 21:15-17).
പത്രോസിന്റെ പുനഃസ്ഥാപനം
പ്രഭാതഭക്ഷണത്തിനുശേഷം യേശു ശിമോൻ പത്രോസിനോട്, "യോഹന്നാന്റെ മകനായ ശിമോനേ, ഇവരെക്കാൾ അധികം നീ എന്നെ സ്നേഹിക്കുന്നോ?" എന്നു ചോദിച്ചു.
"ഉവ്വ്, കർത്താവേ, എനിക്ക് അങ്ങയോട് ഇഷ്ടമുണ്ടെന്ന് അങ്ങ് അറിയുന്നല്ലോ?" പത്രോസ് പറഞ്ഞു.
"എന്റെ കുഞ്ഞാടുകളെ മേയിക്കുക," യേശു പറഞ്ഞു.
യേശു വീണ്ടും, "യോഹന്നാന്റെ മകനായ ശിമോനേ, നീ എന്നെ സ്നേഹിക്കുന്നോ?" എന്നു ചോദിച്ചു.
അതിന് അയാൾ, "ഉവ്വ്, കർത്താവേ, എനിക്ക് അങ്ങയോട് ഇഷ്ടമുണ്ടെന്ന് അവിടന്ന് അറിയുന്നല്ലോ?" എന്ന് ഉത്തരം പറഞ്ഞു.
"എന്റെ ആടുകളെ പരിപാലിക്കുക," യേശു പറഞ്ഞു.
മൂന്നാംതവണയും യേശു, "യോഹന്നാന്റെ മകനായ ശിമോനെ, നിനക്ക് എന്നോട് ഇഷ്ടമുണ്ടോ?" എന്നു ചോദിച്ചു.
"നിനക്ക് എന്നോട് ഇഷ്ടമുണ്ടോ?" എന്ന് യേശു മൂന്നാമതും ചോദിക്കയാൽ പത്രോസ് ദുഃഖിതനായി ഇങ്ങനെ മറുപടി പറഞ്ഞു: "കർത്താവേ, അവിടന്ന് എല്ലാം അറിയുന്നു; എനിക്ക് അങ്ങയോട് ഇഷ്ടമുണ്ടെന്നും അങ്ങ് അറിയുന്നു."
അപ്പോൾ യേശു പത്രോസിനോട്, "എന്റെ ആടുകളെ മേയിക്കുക" എന്നു പറഞ്ഞശേഷം ഇങ്ങനെ തുടർന്നു,
2. Fé que supera as dúvidas
Apesar de momentos de medo e dúvidas, como quando tentou andar sobre as águas, Pedro foi ensinado a confiar plenamente em Jesus (Mateus 14:28-31).
അപ്പോൾ പത്രോസ്, "കർത്താവേ, അത് അങ്ങ് ആകുന്നെങ്കിൽ, ഞാൻ വെള്ളത്തിനുമീതേ നടന്ന് അങ്ങയുടെ അടുത്തെത്താൻ കൽപ്പിക്കണമേ" എന്നപേക്ഷിച്ചു.
"വരിക," അദ്ദേഹം പറഞ്ഞു.
അപ്പോൾ പത്രോസ് വള്ളത്തിൽനിന്ന് ഇറങ്ങി വെള്ളത്തിനുമീതേകൂടി യേശുവിന്റെ അടുത്തേക്കു നടന്നു. എന്നാൽ, അയാൾ കൊടുങ്കാറ്റു കണ്ട് ഭയപ്പെട്ട് മുങ്ങാൻ തുടങ്ങി. "കർത്താവേ, രക്ഷിക്കണമേ," അയാൾ നിലവിളിച്ചു.
യേശു ഉടൻതന്നെ കൈനീട്ടി പത്രോസിനെ പിടിച്ചു; "അൽപ്പവിശ്വാസീ, നീ എന്തിന് സംശയിച്ചു?" എന്നു ചോദിച്ചു.
3. Arrependimento e perdão
Quando negou Jesus três vezes, Pedro experimentou o perdão divino, aprendendo que o amor de Deus restaura e renova mesmo após falhas (Lucas 22:54-62).
പത്രോസ് യേശുവിനെ തള്ളിപ്പറയുന്നു
അവർ യേശുവിനെ പിടിച്ചു മഹാപുരോഹിതന്റെ അരമനയിലേക്ക് കൊണ്ടുപോയി. പത്രോസ് അൽപ്പം അകലംവിട്ട് പിന്നാലെ ചെന്നു. ചിലർ അരമനാങ്കണത്തിന് നടുവിൽ തീ കത്തിച്ച് ഒന്നിച്ചിരുന്നപ്പോൾ പത്രോസും അവരോടൊപ്പം ചേർന്നു. ഒരു വേലക്കാരി പെൺകുട്ടി തീയുടെ പ്രകാശത്തിൽ അയാൾ ഇരിക്കുന്നതു കണ്ടു; സൂക്ഷിച്ചുനോക്കിയിട്ട്, "ഈ മനുഷ്യനും അയാളുടെ അനുയായികളിൽ ഒരാളാണ്" എന്നു പറഞ്ഞു.
എന്നാൽ പത്രോസ് അതു നിഷേധിച്ച്, "സ്ത്രീയേ, ഞാൻ അയാളെ അറിയുന്നില്ല" എന്നു പറഞ്ഞു.
അൽപ്പസമയം കഴിഞ്ഞ് വേറെ ഒരാൾ അയാളെ കണ്ടിട്ട്, "നീയും അവരുടെ കൂട്ടത്തിലുള്ളവൻ" എന്നു പറഞ്ഞു.
"മനുഷ്യാ, ഞാൻ അക്കൂട്ടത്തിലുള്ളവനല്ല," പത്രോസ് മറുപടി പറഞ്ഞു.
ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞു മറ്റൊരാൾ ഉറപ്പിച്ചുപറഞ്ഞു: "തീർച്ചയായും ഇയാൾ അയാളോടുകൂടെ ഉണ്ടായിരുന്ന ആൾതന്നെ. നോക്കൂ ഇയാളും ഗലീലക്കാരനാണല്ലോ!"
അതിനു പത്രോസ്, "ഹേ മനുഷ്യാ, നീ പറയുന്നത് എന്താണെന്ന് എനിക്കു മനസ്സിലാകുന്നില്ല" എന്ന് ഉത്തരം പറഞ്ഞു. പത്രോസ് സംസാരിക്കുമ്പോൾ കോഴി കൂവി. അപ്പോൾ കർത്താവ് തിരിഞ്ഞ് പത്രോസിനെ സൂക്ഷിച്ചുനോക്കി. "ഇന്ന് കോഴി കൂവുന്നതിനുമുമ്പ് മൂന്നുപ്രാവശ്യം നീ എന്നെ തിരസ്കരിക്കും," എന്നു കർത്താവ് തന്നോടു പറഞ്ഞിരുന്ന വാക്ക് ഓർത്ത് പത്രോസ് പുറത്തേക്കുപോയി അതിദുഃഖത്തോടെ പൊട്ടിക്കരഞ്ഞു.
4. Coragem para testemunhar
Após a ressurreição, Pedro tornou-se um pregador corajoso do Evangelho, mostrando que Jesus o fortaleceu para cumprir sua missão (Atos 2).
O legado de Pedro para os cristãos
A vida de Pedro nos ensina sobre a importância de seguir Jesus com fé, humildade e coragem, mesmo diante das dificuldades. Seu exemplo inspira líderes e fiéis a viverem uma fé autêntica e comprometida.
Se este artigo te ajudou, compartilhe a Palavra de Deus e ajude esta mensagem a chegar a mais pessoas. Amém!