15 ഞങ്ങളുടെ മുന്തിരിത്തോട്ടങ്ങൾ പൂത്തിരിക്കുകയാൽ
മുന്തിരിവള്ളി നശിപ്പിക്കുന്ന
കുറുക്കന്മാരെ, ചെറുകുറുക്കന്മാരെത്തന്നെ2:15 ചെറുകുറുക്കന്മാരെത്തന്നെ യുവതിയായ സ്ത്രീയുടെ സ്നേഹം ലഭിക്കുവാന്‍ വേണ്ടി മത്സരിക്കുന്ന മറ്റ് ചെറുപ്പക്കാരെയാണ് ചെറു കുറുക്കന്മാര് എന്നത് കൊണ്ടു അര്‍ത്ഥമാക്കുന്നത്
പിടിച്ചുതരുവിൻ."