Pular para o conteúdo
Publicidade

സദൃശവാക്യങ്ങൾ 10:2,9

OMCV Versão Contemporânea Aberta em Malaiala

2 അന്യായമായി നേടിയ സമ്പത്ത് നിലനിൽക്കുകയില്ല,

എന്നാൽ ധർമിഷ്ഠമായ ജീവിതം മരണത്തിൽനിന്ന് വിടുവിക്കുന്നു.

9 സത്യസന്ധതയുള്ള മനുഷ്യർ സുരക്ഷിതരായി ജീവിക്കും,

കുടിലമാർഗങ്ങളിൽ ജീവിക്കുന്നവർ പിടിക്കപ്പെടും.

Em outras traduções

  1. MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

    2 ദുഷ്ടതയാൽ സമ്പാദിച്ച നിക്ഷേപങ്ങൾ ഉപകരിക്കുന്നില്ല;

    നീതിയോ മരണത്തിൽനിന്നു വിടുവിക്കുന്നു.

    9 നേരായി നടക്കുന്നവൻ നിർഭയമായി നടക്കുന്നു;

    നടപ്പിൽ വക്രതയുള്ളവനോ വെളിപ്പെട്ടുവരും.

  2. IRVMAL Indian Revised Version (IRV) - Malayalam

    2 ദുഷ്ടതയാൽ സമ്പാദിച്ച നിക്ഷേപങ്ങൾ പ്രയോജനപ്പെടുന്നില്ല;

    നീതിയോ മരണത്തിൽനിന്ന് വിടുവിക്കുന്നു.

    9 നേരായി നടക്കുന്നവൻ നിർഭയമായി നടക്കുന്നു;

    നടപ്പിൽ വക്രതയുള്ളവന്‍റെ വഴികൾ വെളിപ്പെട്ടുവരും.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.