Pular para o conteúdo
Publicidade

സദൃശവാക്യങ്ങൾ 3:13-15

OMCV Versão Contemporânea Aberta em Malaiala

13 ജ്ഞാനം കണ്ടെത്തുകയും

വിവേകം നേടുകയും ചെയ്യുന്നവർ അനുഗൃഹീതർ,

14 കാരണം അവൾ3:14 അവൾ, വിവക്ഷിക്കുന്നത് ജ്ഞാനം വെള്ളിയെക്കാൾ ആദായകരവും

കനകത്തെക്കാൾ ലാഭകരവുമാണ്.

15 അവൾ മാണിക്യത്തെക്കാൾ അമൂല്യമാണ്;

നീ അഭിലഷിക്കുന്നതൊന്നും അതിനു തുല്യമാകുകയില്ല.

Em outras traduções

  1. MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

    13 ജ്ഞാനം പ്രാപിക്കുന്ന മനുഷ്യനും

    വിവേകം ലഭിക്കുന്ന നരനും ഭാഗ്യവാൻ.

    14 അതിന്റെ സമ്പാദനം വെള്ളിയുടെ സമ്പാദനത്തിലും

    അതിന്റെ ലാഭം തങ്കത്തിലും നല്ലതു.

    15 അതു മുത്തുകളിലും വിലയേറിയതു;

    നിന്റെ മനോഹരവസ്തുക്കൾ ഒന്നും അതിന്നു തുല്യമാകയില്ല.

  2. IRVMAL Indian Revised Version (IRV) - Malayalam

    13 ജ്ഞാനം പ്രാപിക്കുന്ന മനുഷ്യനും

    വിവേകം ലഭിക്കുന്ന മനുഷ്യനും ഭാഗ്യവാൻ.

    14 അതിന്‍റെ ആദായം വെള്ളിയെക്കാളും

    അതിന്‍റെ ലാഭം തങ്കത്തെക്കാളും നല്ലത്.

    15 അത് മുത്തുകളിലും വിലയേറിയത്;

    നിന്‍റെ മനോഹരവസ്തുക്കൾ ഒന്നും അതിന് തുല്യമാകുകയില്ല.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.