Pular para o conteúdo
Publicidade

സദൃശവാക്യങ്ങൾ 3:27,28

OMCV Versão Contemporânea Aberta em Malaiala

27 നന്മചെയ്യാൻ നിനക്ക് അധികാരമുള്ളപ്പോൾ,

അർഹതപ്പെട്ടവർക്ക് അതു ലഭ്യമാക്കാൻ വിമുഖതകാട്ടരുത്.

28 നിനക്ക് ഇപ്പോൾ സഹായിക്കാൻ സാധിക്കുമെങ്കിൽ,

"പിന്നെവരിക, നാളെനോക്കാം,"

എന്നു നിന്റെ അയൽവാസിയോട് പറയരുത്.

Em outras traduções

  1. MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

    27 നന്മ ചെയ്‌വാൻ നിനക്കു പ്രാപ്തിയുള്ളപ്പോൾ

    അതിന്നു യോഗ്യന്മാരായിരിക്കുന്നവർക്കു ചെയ്യാതിരിക്കരുതു.

    28 നിന്റെ കയ്യിൽ ഉള്ളപ്പോൾ കൂട്ടുകാരനോടു:

    പോയിവരിക, നാളെത്തരാം എന്നു പറയരുതു.

  2. IRVMAL Indian Revised Version (IRV) - Malayalam

    27 നന്മ ചെയ്യുവാൻ നിനക്കു പ്രാപ്തിയുള്ളപ്പോൾ

    അതിന് യോഗ്യന്മാരായിരിക്കുന്നവർക്ക് ചെയ്യാതിരിക്കരുത്.

    28 നിന്‍റെ കയ്യിൽ ഉള്ളപ്പോൾ കൂട്ടുകാരനോട്:

    "പോയിവരുക, നാളെത്തരാം" എന്നു പറയരുത്.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.