Pular para o conteúdo
Publicidade

സദൃശവാക്യങ്ങൾ 30:8,9

OMCV Versão Contemporânea Aberta em Malaiala

8 കാപട്യവും വ്യാജവും എന്നിൽനിന്നു ബഹുദൂരം അകറ്റണമേ;

എനിക്കു ദാരിദ്ര്യമോ സമ്പത്തോ നൽകരുതേ!

എന്നാൽ അനുദിനാഹാരംമാത്രം നൽകണമേ.

9 അല്ലെങ്കിൽ, സമ്പത്തിന്റെ ആധിക്യംമൂലം ഞാൻ അങ്ങയെ തിരസ്കരിച്ച്,

‘യഹോവ ആരാണ്?’ എന്നു ചോദിക്കുകയോ

അല്ല, ദാരിദ്ര്യംമൂലം മോഷണംനടത്തി,

ദൈവനാമത്തിന് അപമാനം വരുത്തിവെക്കുകയോചെയ്യും.

Em outras traduções

  1. MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

    8 വ്യാജവും ഭോഷ്കും എന്നോടു അകറ്റേണമേ;

    ദാരിദ്ര്യവും സമ്പത്തും എനിക്കു തരാതെ

    നിത്യവൃത്തി തന്നു എന്നെ പോഷിപ്പിക്കേണമേ.

    9 ഞാൻ തൃപ്തനായിത്തീർന്നിട്ടു: യഹോവ ആർ എന്നു നിന്നെ നിഷേധിപ്പാനും

    ദരിദ്രനായിത്തീർന്നിട്ടു മോഷ്ടിച്ചു എന്റെ ദൈവത്തിന്റെ നാമത്തെ തീണ്ടിപ്പാനും സംഗതി വരരുതേ.

  2. IRVMAL Indian Revised Version (IRV) - Malayalam

    8 വ്യാജവും ഭോഷ്ക്കും എന്നോട് അകറ്റേണമേ;

    ദാരിദ്ര്യവും സമ്പത്തും എനിക്ക് തരാതെ

    നിത്യവൃത്തി തന്ന് എന്നെ പോഷിപ്പിക്കേണമേ.

    9 ഞാൻ തൃപ്തനായിത്തീർന്നിട്ട്: യഹോവ ആര്‍? എന്നു അങ്ങയെ നിഷേധിക്കുവാനും

    ദരിദ്രനായിത്തീർന്നിട്ട് മോഷ്ടിച്ച് എന്‍റെ ദൈവത്തിന്‍റെ നാമത്തെ ദുഷിക്കുവാനും സംഗതി വരരുതേ.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.