34 ഇടയന്മാരേ, മുറയിട്ടു കരയുവിൻ!
ആട്ടിൻകൂട്ടത്തിലെ ശ്രേഷ്ഠന്മാരേ, വെണ്ണീറിൽ കിടന്നുരുളുവിൻ;
നിങ്ങളെ അറുക്കുവാനുള്ള കാലം തികഞ്ഞിരിക്കുന്നു;
ഞാൻ നിങ്ങളെ ഉടച്ചുകളയും;
നിങ്ങൾ മനോഹരമായ ഒരു പാത്രംപോലെ വീഴും;
34 ഇടയന്മാരേ, മുറയിട്ടു കരയുവിൻ!
ആട്ടിൻകൂട്ടത്തിലെ ശ്രേഷ്ഠന്മാരേ, വെണ്ണീറിൽ കിടന്നുരുളുവിൻ;
നിങ്ങളെ അറുക്കുവാനുള്ള കാലം തികഞ്ഞിരിക്കുന്നു;
ഞാൻ നിങ്ങളെ ഉടച്ചുകളയും;
നിങ്ങൾ മനോഹരമായ ഒരു പാത്രംപോലെ വീഴും;