20 ഞാൻ നിന്നെ ഈ ജനത്തിന് ഉറപ്പുള്ള താമ്രഭിത്തിയാക്കിത്തീർക്കും;
അവർ നിന്നോട് യുദ്ധം ചെയ്യും, ജയിക്കുകയില്ല;
നിന്നെ രക്ഷിക്കുവാനും വിടുവിക്കുവാനും ഞാൻ നിന്നോടുകൂടെ ഉണ്ട്"
എന്നു യഹോവയുടെ അരുളപ്പാടു.