14 "ഞാൻ അവരെ പാതാളത്തിന്റെ അധികാരത്തിൽനിന്ന് വീണ്ടെടുക്കും;
മരണത്തിൽനിന്നു ഞാൻ അവരെ വിടുവിക്കും;
മരണമേ, നിന്റെ വിഷമുള്ള് എവിടെ?
പാതാളമേ, നിന്റെ സംഹാരം എവിടെ?
"എനിക്ക് സഹതാപം തോന്നുകയില്ല.
14 "ഞാൻ അവരെ പാതാളത്തിന്റെ അധികാരത്തിൽനിന്ന് വീണ്ടെടുക്കും;
മരണത്തിൽനിന്നു ഞാൻ അവരെ വിടുവിക്കും;
മരണമേ, നിന്റെ വിഷമുള്ള് എവിടെ?
പാതാളമേ, നിന്റെ സംഹാരം എവിടെ?
"എനിക്ക് സഹതാപം തോന്നുകയില്ല.
14 13:14 1. കൊരിന്ത്യർ 15:55ഞാൻ അവരെ പാതാളത്തിന്റെ അധീനത്തിൽനിന്നു വീണ്ടെടുക്കും; മരണത്തിൽനിന്നു ഞാൻ അവരെ വിടുവിക്കും; മരണമേ, നിന്റെ ബാധകൾ എവിടെ? പാതാളമേ, നിന്റെ സംഹാരം എവിടെ? എനിക്കു സഹതാപം തോന്നുകയില്ല.
14 "ഞാൻ അവരെ പാതാളത്തിൽനിന്ന് വീണ്ടെടുക്കും;
മരണത്തിൽനിന്ന് ഞാൻ അവരെ വിടുവിക്കും.
മരണമേ, നിന്റെ ബാധകൾ എവിടെ?
പാതാളമേ, നിന്റെ സംഹാരം എവിടെ?
"എനിക്ക് ഒരു സഹതാപവും ഉണ്ടാകുകയില്ല.
+581 estão orando agora.
Junte-se à corrente de oração.