Pular para o conteúdo
Publicidade

യെശയ്യാവ് 14:12

OMCV Versão Contemporânea Aberta em Malaiala

12 ഉഷസ്സിന്റെ പുത്രാ, ഉദയനക്ഷത്രമേ!

നീ ആകാശത്തുനിന്നു വീണുപോയതെങ്ങനെ!

ഒരിക്കൽ രാഷ്ട്രങ്ങളെ താഴ്ത്തിക്കളഞ്ഞവനേ,

നീ വെട്ടേറ്റു ഭൂമിയിൽ വീണുപോയതെങ്ങനെ!

Em outras traduções

  1. MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

    12 14:12 വെളിപ്പാടു 8:10; 9:1അരുണോദയപുത്രനായ ശുക്രാ, നീ എങ്ങനെ ആകാശത്തുനിന്നു വീണു! ജാതികളെ താഴ്ത്തിക്കളഞ്ഞവനേ, നീ എങ്ങനെ വെട്ടേറ്റു നിലത്തു വീണു!

  2. IRVMAL Indian Revised Version (IRV) - Malayalam

    12 അരുണോദയപുത്രനായ ശുക്രാ,

    നീ എങ്ങനെ ആകാശത്തുനിന്നു വീണു!

    ജനതകളെ താഴ്ത്തിക്കളഞ്ഞവനേ,

    നീ എങ്ങനെ വെട്ടേറ്റു നിലത്തുവീണു!

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.