3 യഹോവയായ ഞാൻ അതിന്റെ പാലകനാകുന്നു;
പതിവായി ഞാൻ അതു നനയ്ക്കുന്നു.
ആരും അതിനു ഹാനി വരുത്താതിരിക്കാൻ
രാവും പകലും ഞാൻ അതു കാവൽചെയ്യുന്നു.
3 യഹോവയായ ഞാൻ അതിന്റെ പാലകനാകുന്നു;
പതിവായി ഞാൻ അതു നനയ്ക്കുന്നു.
ആരും അതിനു ഹാനി വരുത്താതിരിക്കാൻ
രാവും പകലും ഞാൻ അതു കാവൽചെയ്യുന്നു.