16 നിങ്ങൾ കാര്യങ്ങൾ കീഴ്മേൽ മറിച്ചുകളയുന്നു,
കുശവനും കളിമണ്ണും സമമെന്നു കരുതുന്നതുപോലെ!
നിർമിതമായ വസ്തു തന്നെ നിർമിച്ചവനെപ്പറ്റി,
"അയാളല്ല എന്നെ നിർമിച്ചത്" എന്നു പറയുമോ?
മൺപാത്രം കുശവനെക്കുറിച്ച്,
"അയാൾക്കു വിവേകമില്ല" എന്നു പ്രസ്താവിക്കുമോ?

+581 estão orando agora.
Junte-se à corrente de oração.