Pular para o conteúdo
Publicidade

യെശയ്യാവ് 40:3,8

OMCV Versão Contemporânea Aberta em Malaiala

3 മരുഭൂമിയിൽ വിളംബരംചെയ്യുന്ന ശബ്ദം:

"മരുഭൂമിയിൽ

യഹോവയ്ക്കുവേണ്ടി പാത നേരേയാക്കുക;

നമ്മുടെ ദൈവത്തിന്

ഒരു രാജവീഥി നിരപ്പാക്കുക.

8 പുല്ല് ഉണങ്ങുന്നു, പൂക്കൾ കൊഴിയുന്നു;

നമ്മുടെ ദൈവത്തിന്റെ വചനമോ ചിരകാലത്തേക്കുമുള്ളത്."

Em outras traduções

  1. MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

    3 40:3 മത്തായി 3:3; മർക്കൊസ് 1:3; യോഹന്നാൻ 1:23; ലൂക്കൊസ് 3:4-6കേട്ടോ ഒരുത്തൻ വിളിച്ചുപറയുന്നതു: മരുഭൂമിയിൽ യഹോവെക്കു വഴി ഒരുക്കുവിൻ; നിർജ്ജനപ്രദേശത്തു നമ്മുടെ ദൈവത്തിന്നു ഒരു പെരുവഴി നിരപ്പാക്കുവിൻ. 8 പുല്ലുണങ്ങുന്നു, പൂ വാടുന്നു; നമ്മുടെ ദൈവത്തിന്റെ വചനമോ എന്നേക്കും നിലനില്ക്കും.

  2. IRVMAL Indian Revised Version (IRV) - Malayalam

    3 കേട്ടോ ഒരുവൻ വിളിച്ചു പറയുന്നത്:

    "മരുഭൂമിയിൽ യഹോവയ്ക്കു വഴി ഒരുക്കുവിൻ;

    നിർജ്ജനപ്രദേശത്തു നമ്മുടെ ദൈവത്തിന് ഒരു പ്രധാനപാത നിരപ്പാക്കുവിൻ.

    8 പുല്ലുണങ്ങുന്നു, പൂവ് വാടുന്നു;

    നമ്മുടെ ദൈവത്തിന്‍റെ വചനമോ എന്നേക്കും നിലനില്ക്കും."

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.