19 ഇതാ, ഞാൻ പുതിയൊരു കാര്യം ചെയ്യുന്നു!
ഇപ്പോൾ അത് ഉത്ഭവിക്കും; നിങ്ങൾ അത് അറിയുകയില്ലേ?
ഞാൻ മരുഭൂമിയിൽ ഒരു വഴിയും
തരിശുഭൂമിയിൽ അരുവികളും ഉണ്ടാക്കും.
19 ഇതാ, ഞാൻ പുതിയൊരു കാര്യം ചെയ്യുന്നു!
ഇപ്പോൾ അത് ഉത്ഭവിക്കും; നിങ്ങൾ അത് അറിയുകയില്ലേ?
ഞാൻ മരുഭൂമിയിൽ ഒരു വഴിയും
തരിശുഭൂമിയിൽ അരുവികളും ഉണ്ടാക്കും.