25 എന്നാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
"യോദ്ധാക്കളിൽനിന്ന് തടവുകാർ മോചിക്കപ്പെടും,
നിഷ്ഠുരന്മാരുടെ കവർച്ച കവർന്നെടുക്കപ്പെടും.
നിന്നോടു പോരാടുന്നവരോടു ഞാൻ പോരാടും,
നിന്റെ മക്കളെ ഞാൻ രക്ഷിക്കുകയും ചെയ്യും.