12 നിന്റെ വംശജർ ശൂന്യമാക്കപ്പെട്ട പുരാതനനഗരങ്ങൾ പുനർനിർമിക്കും,
ചിരപുരാതനമായ അടിസ്ഥാനങ്ങൾ നീ പണിതുയർത്തും;
നിനക്ക്, തകർന്ന മതിലുകൾ നന്നാക്കുന്നവനെന്നും
പാർക്കാനുള്ള തെരുവുകൾ പുനരുദ്ധരിക്കുന്നവനെന്നും പേരുണ്ടാകും.

+581 estão orando agora.
Junte-se à corrente de oração.