Pular para o conteúdo
Publicidade

യെശയ്യാവ് 65:17

OMCV Versão Contemporânea Aberta em Malaiala

പുതിയ ആകാശവും പുതിയ ഭൂമിയും

17 "ഇതാ, ഞാൻ പുതിയ ആകാശവും

പുതിയ ഭൂമിയും സൃഷ്ടിക്കും.

പഴയകാര്യങ്ങൾ ഇനി ഓർക്കുകയോ

മനസ്സിൽ വരികയോ ചെയ്യുകയില്ല.

Em outras traduções

  1. MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

    17 65:17 യെശയ്യാവു 66:22; 2. പത്രൊസ് 3:13; വെളിപ്പാടു 21:1ഇതാ, ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു; മുമ്പിലത്തെവ ആരും ഓർക്കുകയില്ല; ആരുടെയും മനസ്സിൽ വരികയുമില്ല.

  2. IRVMAL Indian Revised Version (IRV) - Malayalam

    17 "ഇതാ, ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു;

    മുമ്പിലത്തവ ആരും ഓർക്കുകയില്ല; ആരുടെയും മനസ്സിൽ വരുകയുമില്ല.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.