26 യഹോവാഭക്തന്നു ദൃഢധൈര്യം ഉണ്ടു;
അവന്റെ മക്കൾക്കും ശരണം ഉണ്ടാകും.
26 യഹോവാഭക്തന്നു ദൃഢധൈര്യം ഉണ്ടു;
അവന്റെ മക്കൾക്കും ശരണം ഉണ്ടാകും.
26 യഹോവാഭക്തന് ഉറച്ചധൈര്യം ഉണ്ട്;
അവന്‍റെ മക്കൾക്കും അഭയം ഉണ്ടാകും.
26 യഹോവയെ ഭയപ്പെടുന്നവർക്ക് കെട്ടുറപ്പുള്ള കോട്ടയുണ്ട്,
അവരുടെ സന്താനങ്ങൾക്ക് അതൊരു അഭയസ്ഥാനമായിരിക്കും.
+581 estão orando agora.
Junte-se à corrente de oração.