Pular para o conteúdo
Publicidade

സദൃശവാക്യങ്ങൾ 15:17

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

17 ദ്വേഷമുള്ളെടത്തെ തടിപ്പിച്ച കാളയെക്കാൾ

സ്നേഹമുള്ളെടത്തെ ശാകഭോജനം നല്ലതു.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    17 വിദ്വേഷമുള്ളേടത്തെ തടിപ്പിച്ച കാളയെക്കാൾ

    സ്നേഹമുള്ളേടത്തെ സസ്യഭോജനം നല്ലത്.

  2. OMCV Versão Contemporânea Aberta em Malaiala

    17 സ്നേഹപൂർവം വിളമ്പുന്ന സസ്യാഹാരമാണ്,

    വിദ്വേഷത്തോടെ വിളമ്പുന്ന തടിച്ചുകൊഴുത്ത പശുക്കിടാവിന്റെ മാംസത്തെക്കാൾ ഭേദം.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.