Pular para o conteúdo
Publicidade

സദൃശവാക്യങ്ങൾ 16:18,19

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

18 നാശത്തിന്നു മുമ്പെ ഗർവ്വം;

വീഴ്ചക്കു മുമ്പെ ഉന്നതഭാവം.

19 ഗർവ്വികളോടുകൂടെ കവർച്ച പങ്കിടുന്നതിനെക്കാൾ

താഴ്മയുള്ളവരോടുകൂടെ താഴ്മയുള്ളവനായിരിക്കുന്നതു നല്ലതു.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    18 നാശത്തിന് മുമ്പ് ഗർവ്വം;

    വീഴ്ചയ്ക്ക് മുമ്പ് ഉന്നതഭാവം.

    19 ഗർവ്വികളോടുകൂടെ കവർച്ച പങ്കിടുന്നതിനെക്കാൾ

    താഴ്മയുള്ളവരോടുകൂടി താഴ്മയുള്ളവനായിരിക്കുന്നത് നല്ലത്.

  2. OMCV Versão Contemporânea Aberta em Malaiala

    18 അഹങ്കാരം നാശത്തിന്റെ മുന്നോടിയാണ്;

    ധിക്കാരമനോഭാവവും നാശത്തിന്റെ മുന്നോടിതന്നെ.

    19 പീഡിതരോടൊത്ത് എളിമയോടെ ജീവിക്കുന്നതാണ്,

    അഹങ്കാരികളോടൊത്തു കൊള്ള പങ്കിടുന്നതിലും നല്ലത്.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.