16 അതു നിന്നെ പരസ്ത്രീയുടെ കയ്യിൽനിന്നും
ചക്കരവാക്കു പറയുന്ന അന്യസ്ത്രീയുടെ വശത്തുനിന്നും വിടുവിക്കും.
17 അവൾ തന്റെ യൗവനകാന്തനെ ഉപേക്ഷിച്ചു
തന്റെ ദൈവത്തിന്റെ നിയമം മറന്നുകളഞ്ഞിരിക്കുന്നു.

+581 estão orando agora.
Junte-se à corrente de oração.