Pular para o conteúdo
Publicidade

സദൃശവാക്യങ്ങൾ 2:18,19

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

18 അവളുടെ വീടു മരണത്തിലേക്കും

അവളുടെ പാതകൾ പ്രേതന്മാരുടെ അടുക്കലേക്കും ചാഞ്ഞിരിക്കുന്നു.

19 അവളുടെ അടുക്കൽ ചെല്ലുന്ന ഒരുത്തനും മടങ്ങിവരുന്നില്ല;

ജീവന്റെ പാതകളെ പ്രാപിക്കുന്നതുമില്ല.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    18 അവളുടെ വീട് മരണത്തിലേക്കും

    അവളുടെ പാതകൾ മരിച്ചവരുടെ അടുക്കലേക്കും ചാഞ്ഞിരിക്കുന്നു.

    19 അവളുടെ അടുക്കൽ ചെല്ലുന്ന ഒരുത്തനും മടങ്ങിവരുന്നില്ല;

    ജീവന്‍റെ പാതകളെ പ്രാപിക്കുന്നതുമില്ല.

  2. OMCV Versão Contemporânea Aberta em Malaiala

    18 അവളുടെ ഭവനം മരണത്തിലേക്കും

    അവളുടെ വഴികൾ പരേതാത്മാക്കളുടെ സമീപത്തേക്കും നയിക്കുന്നു.

    19 അവളുടെ സമീപത്തേക്കു പോകുന്ന പുരുഷൻ മടങ്ങിവരുന്നില്ല,

    ജീവനിലേക്ക് ഒരിക്കലും മടങ്ങിയെത്താൻ അവന് കഴിയുകയില്ല.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.