24 കോപശീലനോടു സഖിത്വമരുതു;
ക്രോധമുള്ള മനുഷ്യനോടുകൂടെ നടക്കയും അരുതു.
25 നീ അവന്റെ വഴികളെ പഠിപ്പാനും
നിന്റെ പ്രാണൻ കണിയിൽ അകപ്പെടുവാനും സംഗതി വരരുതു.
24 കോപശീലനോടു സഖിത്വമരുതു;
ക്രോധമുള്ള മനുഷ്യനോടുകൂടെ നടക്കയും അരുതു.
25 നീ അവന്റെ വഴികളെ പഠിപ്പാനും
നിന്റെ പ്രാണൻ കണിയിൽ അകപ്പെടുവാനും സംഗതി വരരുതു.