4 ധനവാനാകേണ്ടതിന്നു പണിപ്പെടരുതു;
അതിന്നായുള്ള ബുദ്ധി വിട്ടുകളക.
5 നിന്റെ ദൃഷ്ടി ധനത്തിന്മേൽ പതിക്കുന്നതു എന്തിന്നു?
അതു ഇല്ലാതെയായ്പോകുമല്ലോ.
കഴുകൻ ആകാശത്തേക്കു എന്നപോലെ
അതു ചിറകെടുത്തു പറന്നുകളയും.
4 ധനവാനാകേണ്ടതിന്നു പണിപ്പെടരുതു;
അതിന്നായുള്ള ബുദ്ധി വിട്ടുകളക.
5 നിന്റെ ദൃഷ്ടി ധനത്തിന്മേൽ പതിക്കുന്നതു എന്തിന്നു?
അതു ഇല്ലാതെയായ്പോകുമല്ലോ.
കഴുകൻ ആകാശത്തേക്കു എന്നപോലെ
അതു ചിറകെടുത്തു പറന്നുകളയും.
4 ധനവാനാകേണ്ടതിന് ബദ്ധപ്പെടരുത്;
അതിനായുള്ള ബുദ്ധി വിട്ടുകളയുക.
5 നിന്റെ ദൃഷ്ടി ധനത്തിന്മേൽ പതിക്കുന്നത് എന്തിന്?
അത് ഇല്ലാതെയായിപ്പോകുമല്ലോ.
കഴുകൻ ആകാശത്തേക്ക് എന്നപോലെ
അത് ചിറകെടുത്ത് പറന്നുകളയും.
4 സമ്പന്നരാകുന്നതിനായി അത്യധ്വാനംചെയ്ത് നിങ്ങളെത്തന്നെ തളർത്തരുത്;
തക്കസമയത്ത് അതിൽനിന്നു പിൻവാങ്ങുന്നതിനുള്ള ബുദ്ധി നിങ്ങൾക്കുണ്ടായിരിക്കണം.
5 ഒറ്റനോട്ടത്തിനിടയിൽത്തന്നെ, ധനം പൊയ്പ്പോയിരിക്കും,
അതിനു നിശ്ചയമായും ചിറകു മുളയ്ക്കുകയും
ഒരു കഴുകനെപ്പോൽ ആകാശത്തേക്കു പറന്നകലുകയും ചെയ്യും.
+581 estão orando agora.
Junte-se à corrente de oração.