Pular para o conteúdo
Publicidade

സദൃശവാക്യങ്ങൾ 23:7

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

7 അവൻ തന്റെ മനസ്സിൽ കണക്കു കൂട്ടുന്നതുപോലെ ആകുന്നു;

തിന്നു കുടിച്ചുകൊൾക എന്നു അവൻ നിന്നോടു പറയും;

അവന്റെ ഹൃദയമോ നിനക്കു അനുകൂലമല്ല.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    7 അവൻ തന്‍റെ മനസ്സിൽ കണക്ക് കൂട്ടുന്നതുപോലെ ആകുന്നു;

    ‘തിന്നു കുടിച്ചുകൊള്ളുക’ എന്നു അവൻ നിന്നോട് പറയും;

    അവന്‍റെ ഹൃദയമോ നിനക്കു അനുകൂലമല്ല.

  2. OMCV Versão Contemporânea Aberta em Malaiala

    7 കാരണം അവരെപ്പോഴും

    അതിനെത്ര വിലയാകും എന്നു ചിന്തിക്കുന്നവരാണ്.

    "ഭക്ഷിക്കുക, പാനംചെയ്യുക," എന്ന് അവർ നിങ്ങളോടു പറയും,

    എന്നാൽ അവരത് മനസ്സോടെ പറയുന്നതല്ല.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.