Pular para o conteúdo
Publicidade

സദൃശവാക്യങ്ങൾ 3:3,4

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

3 ദയയും വിശ്വസ്തതയും നിന്നെ വിട്ടുപോകരുതു;

അവയെ നിന്റെ കഴുത്തിൽ കെട്ടിക്കൊൾക;

നിന്റെ ഹൃദയത്തിന്റെ പലകയിൽ എഴുതിക്കൊൾക.

4 3:4 ലൂക്കൊസ് 2:52 അങ്ങനെ നീ ദൈവത്തിന്നും മനുഷ്യർക്കും ബോദ്ധ്യമായ

ലാവണ്യവും സൽബുദ്ധിയും പ്രാപിക്കും.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    3 ദയയും വിശ്വസ്തതയും നിന്നെ വിട്ടുപോകരുത്;

    അവയെ നിന്‍റെ കഴുത്തിൽ കെട്ടിക്കൊള്ളുക;

    നിന്‍റെ ഹൃദയത്തിന്‍റെ പലകയിൽ എഴുതിക്കൊള്ളുക.

    4 അങ്ങനെ നീ ദൈവത്തിന്‍റെയും മനുഷ്യരുടെയും ദൃഷ്ടിയിൽ

    ലാവണ്യവും സൽബുദ്ധിയും പ്രാപിക്കും.

  2. OMCV Versão Contemporânea Aberta em Malaiala

    3 ആത്മാർഥതയും വിശ്വസ്തതയും നിന്നെ വിട്ടുപിരിയാതിരിക്കട്ടെ;

    അവ നിന്റെ കഴുത്തിൽ അണിയുക,

    നിന്റെ ഹൃദയഫലകത്തിൽ ആലേഖനംചെയ്യുക.

    4 അപ്പോൾ നീ ദൈവത്തിന്റെയും മനുഷ്യരുടെയും ദൃഷ്ടിയിൽ

    പ്രീതിയും സൽപ്പേരും സമ്പാദിക്കും.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.