Pular para o conteúdo
Publicidade

സദൃശവാക്യങ്ങൾ 30:8

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

8 വ്യാജവും ഭോഷ്കും എന്നോടു അകറ്റേണമേ;

ദാരിദ്ര്യവും സമ്പത്തും എനിക്കു തരാതെ

നിത്യവൃത്തി തന്നു എന്നെ പോഷിപ്പിക്കേണമേ.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    8 വ്യാജവും ഭോഷ്ക്കും എന്നോട് അകറ്റേണമേ;

    ദാരിദ്ര്യവും സമ്പത്തും എനിക്ക് തരാതെ

    നിത്യവൃത്തി തന്ന് എന്നെ പോഷിപ്പിക്കേണമേ.

  2. OMCV Versão Contemporânea Aberta em Malaiala

    8 കാപട്യവും വ്യാജവും എന്നിൽനിന്നു ബഹുദൂരം അകറ്റണമേ;

    എനിക്കു ദാരിദ്ര്യമോ സമ്പത്തോ നൽകരുതേ!

    എന്നാൽ അനുദിനാഹാരംമാത്രം നൽകണമേ.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.