13 പ്രബോധനം മുറുകെ പിടിക്ക; വിട്ടുകളയരുതു;
അതിനെ കാത്തുകൊൾക, അതു നിന്റെ ജീവനല്ലോ.
14 ദുഷ്ടന്മാരുടെ പാതയിൽ നീ ചെല്ലരുതു;
ദുർജ്ജനത്തിന്റെ വഴിയിൽ നടക്കയുമരുതു;
13 പ്രബോധനം മുറുകെ പിടിക്ക; വിട്ടുകളയരുതു;
അതിനെ കാത്തുകൊൾക, അതു നിന്റെ ജീവനല്ലോ.
14 ദുഷ്ടന്മാരുടെ പാതയിൽ നീ ചെല്ലരുതു;
ദുർജ്ജനത്തിന്റെ വഴിയിൽ നടക്കയുമരുതു;