Pular para o conteúdo
Publicidade

സദൃശവാക്യങ്ങൾ 4:20-22

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

20 മകനേ, എന്റെ വചനങ്ങൾക്കു ശ്രദ്ധതരിക;

എന്റെ മൊഴികൾക്കു നിന്റെ ചെവി ചായിക്ക.

21 അവ നിന്റെ ദൃഷ്ടിയിൽനിന്നു മാറിപ്പോകരുതു;

നിന്റെ ഹൃദയത്തിന്റെ നടുവിൽ അവയെ സൂക്ഷിച്ചുവെക്കുക.

22 അവയെ കിട്ടുന്നവർക്കു അവ ജീവനും

അവരുടെ സർവ്വദേഹത്തിന്നും സൗഖ്യവും ആകുന്നു.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    20 മകനേ, എന്‍റെ വചനങ്ങൾക്ക് ശ്രദ്ധതരിക;

    എന്‍റെ മൊഴികൾക്ക് നിന്‍റെ ചെവിചായിക്കുക.

    21 അവ നിന്‍റെ ദൃഷ്ടിയിൽനിന്ന് മാറിപ്പോകരുത്;

    നിന്‍റെ ഹൃദയത്തിന്‍റെ നടുവിൽ അവയെ സൂക്ഷിച്ചുവയ്ക്കുക.

    22 അവയെ കിട്ടുന്നവർക്ക് അവ ജീവനും

    അവരുടെ മുഴുവൻശരീരത്തിനും സൗഖ്യവും ആകുന്നു.

  2. OMCV Versão Contemporânea Aberta em Malaiala

    20 എന്റെ കുഞ്ഞേ, എന്റെ വാക്കുകൾ സശ്രദ്ധം ശ്രവിക്കുക;

    എന്റെ മൊഴികൾക്കു ചെവിചായ്‌ക്കുക.

    21 അവ നിന്റെ കൺമുമ്പിൽനിന്നും മറയാൻ അനുവദിക്കരുത്,

    അവ നിന്റെ ഹൃദയത്തിൽത്തന്നെ സൂക്ഷിക്കുക;

    22 കാരണം, കണ്ടെത്തുന്നവർക്ക് അവ ജീവനും

    അവരുടെ ശരീരംമുഴുവൻ ആരോഗ്യവും നൽകുന്നു.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.