Publicidade

Provérbios 4

4 അവൻ എന്നെ പഠിപ്പിച്ചു, എന്നോടു പറഞ്ഞതു:

എന്റെ വചനങ്ങളെ ഹൃദയത്തിൽ സംഗ്രഹിച്ചുകൊൾക;

എന്റെ കല്പനകളെ പ്രമാണിച്ചു ജീവിക്ക.

5 ജ്ഞാനം സമ്പാദിക്ക: വിവേകം നേടുക; മറക്കരുതു;

എന്റെ വചനങ്ങളെ വിട്ടുമാറുകയുമരുതു.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-22_10-02-25-