13 ബാലന്നു ശിക്ഷ കൊടുക്കാതിരിക്കരുതു;
വടികൊണ്ടു അടിച്ചാൽ അവൻ ചത്തുപോകയില്ല.
14 വടികൊണ്ടു അവനെ അടിക്കുന്നതിനാൽ
നീ അവന്റെ പ്രാണനെ പാതാളത്തിൽനിന്നു വിടുവിക്കും.
13 ബാലന്നു ശിക്ഷ കൊടുക്കാതിരിക്കരുതു;
വടികൊണ്ടു അടിച്ചാൽ അവൻ ചത്തുപോകയില്ല.
14 വടികൊണ്ടു അവനെ അടിക്കുന്നതിനാൽ
നീ അവന്റെ പ്രാണനെ പാതാളത്തിൽനിന്നു വിടുവിക്കും.