Pular para o conteúdo
Publicidade

സദൃശവാക്യങ്ങൾ 30:1

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

1 യാക്കേയുടെ മകനായ ആഗൂരിന്റെ വചനങ്ങൾ;

ഒരു അരുളപ്പാടു; ആ പുരുഷന്റെ വാക്യമാവിതു:

ദൈവമേ, ഞാൻ അദ്ധ്വാനിച്ചു,

ദൈവമേ, ഞാൻ അദ്ധ്വാനിച്ചു ക്ഷയിച്ചിരിക്കുന്നു.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    1 യാക്കേയുടെ മകനായ ആഗൂരിന്‍റെ വചനങ്ങൾ;

    ഒരു അരുളപ്പാടു; ആ പുരുഷൻ പ്രസ്താവിച്ചത്:

    "ദൈവമേ, ഞാൻ അദ്ധ്വാനിച്ചു,

    ദൈവമേ, ഞാൻ അദ്ധ്വാനിച്ചു ക്ഷയിച്ചിരിക്കുന്നു30:1 ദൈവമേ, ഞാൻ അദ്ധ്വാനിച്ചു ക്ഷയിച്ചിരിക്കുന്നു ഇതിന്‍റെ എബ്രായ പദം "ഊക്കാല്‍" എന്നാണ്.

  2. OMCV Versão Contemporânea Aberta em Malaiala

    1 യാക്കേയുടെ30:1 മസ്സായിൽനിന്നുള്ള വ്യക്തിയാണ് യാക്കേ. പുത്രനായ ആഗൂരിന്റെ സൂക്തങ്ങൾ—ഒരു അരുളപ്പാട്.

    ഈ മനുഷ്യൻ ഇഥീയേലിനോടു പ്രസ്താവിച്ചു:

    "ഈഥിയേലിനോടും

    ഉകാലിനോടുംതന്നെ.30:1 എബ്രായഭാഷയിൽ, മറ്റൊരു രീതിയിലുള്ള വാക്കുകളുടെ വിഭജനം: ദൈവമേ, ഞാൻ ക്ഷീണിതനായിരിക്കുന്നു, അതിജീവനം ദുഷ്കരമായിരിക്കുന്നു.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.