12 വൃദ്ധന്മാരുടെ പക്കൽ ജ്ഞാനവും
വയോധികന്മാരിൽ വിവേകവും ഉണ്ട്.
13 "ജ്ഞാനവും ശക്തിയും യഹോവയുടെ പക്കൽ,
ആലോചനയും വിവേകവും അവിടുത്തേക്കുള്ളത്.
12 വൃദ്ധന്മാരുടെ പക്കൽ ജ്ഞാനവും
വയോധികന്മാരിൽ വിവേകവും ഉണ്ട്.
13 "ജ്ഞാനവും ശക്തിയും യഹോവയുടെ പക്കൽ,
ആലോചനയും വിവേകവും അവിടുത്തേക്കുള്ളത്.