Pular para o conteúdo
Publicidade

സദൃശവാക്യങ്ങൾ 11:15

IRVMAL Indian Revised Version (IRV) - Malayalam

15 അന്യനുവേണ്ടി ജാമ്യം നില്ക്കുന്നവൻ അത്യന്തം വ്യസനിക്കും!

ജാമ്യം നിൽക്കാത്തവൻ നിർഭയനായിരിക്കും.

Em outras traduções

  1. MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

    15 അന്യന്നുവേണ്ടി ജാമ്യം നില്ക്കുന്നവൻ അത്യന്തം വ്യസനിക്കും!

    ജാമ്യം നില്പാൻ പോകാത്തവനോ നിർഭയനായിരിക്കും.

  2. OMCV Versão Contemporânea Aberta em Malaiala

    15 അന്യനുവേണ്ടി ജാമ്യംനിൽക്കുന്നവർ തീർച്ചയായും ദുഃഖിക്കേണ്ടിവരും,

    ഒരു ജാമ്യക്കരാറിലും കൈയൊപ്പു ചാർത്താതിരിക്കുന്നവർ സുരക്ഷിതരായിരിക്കും.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.